Saturday, May 18, 2024
keralaNews

സംസ്ഥാനത്ത് ഇന്‍സുലിന്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കും.

സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഇന്‍സുലിന്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇന്‍സുലിന്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.