Saturday, May 18, 2024
indiaNewspolitics

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്

മധ്യപ്രദേശ്: മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ദക്ഷിണ ഉജ്ജയിനിലെ എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒബിസി നേതാവുമാണ് മോഹന്‍ യാദവ്. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സ്പീക്കറായേക്കും. ശിവരാജ് സിംഗ് ചൗഹാന് തല്‍ക്കാലം പദവികളില്ല