Wednesday, May 15, 2024
keralaNews

മംഗള എക്‌സ്പ്രസിന്റെ എന്‍ജിന്‍ ബോഗിയില്‍നിന്ന് വേര്‍പെട്ടു.

തൃശൂര്‍ എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന്റെ എന്‍ജിന്‍ ബോഗിയില്‍നിന്ന് വേര്‍പെട്ടു.ട്രെയിന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് അപകടം. 15 മിനിറ്റിനുശേഷം എന്‍ജിന്‍ ഘടപ്പിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.