Monday, May 20, 2024
keralaNews

നഴ്‌സുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; രോഗികള്‍ക്കുള്ള സാധനങ്ങള്‍ ബന്ധുക്കളോട് അവശ്യപ്പെടരുത്.

രോഗികള്‍ക്ക് ആവശ്യമായ മരുന്ന്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ബന്ധുക്കളോട് എത്തിച്ചുനല്‍കാന്‍ അവശ്യപ്പെടരുതെന്ന് സര്‍ക്കുലര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയത്. അവശ്യമുള്ളവ മുന്‍കൂട്ടി കണ്ട് സംഭരിച്ചുവെക്കണം. സാധനങ്ങള്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടിമെന്നും സര്‍ക്കുലറില്‍ പറയുന്നു. നഴ്സിന്റെ ഓഡിയോ പുറത്തായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.