Wednesday, May 15, 2024
keralaNews

കരിച്ചാറയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം

തിരുവനന്തപുരം കണിയാപുരത്തിനടുത്ത് കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. തിരുവനന്തപുരം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് ചുമതല. മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറിനെതിരെയാണ് അന്വേഷണം.