Saturday, May 18, 2024
keralaLocal NewsNews

എരുമേലി ആശങ്കയില്‍; പഞ്ചായത്തില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കണമലയില്‍ 26 പേര്‍ക്ക് .

കോവിഡ് വ്യാപനത്തിന് എതിരെ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടും എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായി.പഞ്ചായത്തിന്റെ പതിനാലാം വാര്‍ഡായ കണമലയിലാണ് ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് .ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ന് ഇന്ന് 426 ടെസ്റ്റ് ആണ് നടത്തിയത്.ടി പി ആര്‍ 11.3% . കോവിഡ് ബാധിച്ച് ഇതുവരെ ചികിത്സയിലുള്ളത് വീടുകളില്‍ -130 പേരും, ഡിസിസി / സി എഫ് എല്‍ റ്റിയില്‍ -48 പേരുമാണുള്ളത് . പഞ്ചായത്തില്‍ ഇതുവരെ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

1. പഴയിടം 3
2. ചേനപ്പാടി – 0
3. കിഴക്കേക്കര 2
4 ചെറുവള്ളി 0
5. ഒഴക്കനാട് 7
6. വാഴക്കാല 0
7. നേര്‍ച്ചപ്പാറ 1
8. കാരിശ്ശേരി 0
9. ഇരുമ്പൂന്നിക്കര 0
10. തുമരംപാറ 0
11. പമ്പാവാലി 1
12. എയ്ഞ്ചല്‍വാലി 1
13. മൂക്കന്‍പ്പെട്ടി 0
14. കണമല 26
15. ഉമ്മിക്കുപ്പ 0
16. മുക്കൂട്ടുതറ 1
17. മുട്ടപ്പള്ളി 1
18. എലിവാലിക്കര 0
19. പ്രൊപ്പോസ് 1
20. എരുമേലി ടൗണ്‍ 0
21. പൊര്യന്മല 0
22. കനകപ്പലം

23. ശ്രീനിപുരം 0.