Thursday, May 2, 2024
keralaLocal NewsNews

എരുമേലിയില്‍ – 73 പേര്‍ക്ക് ; കോട്ടയത്ത് – 2904 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു .

 

കോട്ടയം ജില്ലയില്‍ 2904 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2893 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. എരുമേലി ഗ്രാമ പഞ്ചായത്തില്‍ മാത്രം എഴുപത്തി മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1258പുരുഷന്‍മാരും 1311 സ്ത്രീകളും 335 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2171 പേര്‍ രോഗമുക്തരായി. 17927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 151059 പേര്‍ കോവിഡ് ബാധിതരായി. 132199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55169 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -317,
ചങ്ങനാശേരി 134,
മുണ്ടക്കയം -110
പുതുപ്പള്ളി 95
എലിക്കുളം-83
ഏറ്റുമാനൂര്‍ 76
കല്ലറ- 75
അതിരമ്പുഴ 74
എരുമേലി- 73
തലയോലപ്പറമ്പ്- 72
രാമപുരം 71
കാഞ്ഞിരപ്പള്ളി 67
ചിറക്കടവ്, പാമ്പാടി, മീനച്ചില്‍- 58
വെള്ളൂര്‍ 52
വൈക്കം 50
പാറത്തോട് 47
കുറിച്ചി 43
വാകത്താനം 42
പനച്ചിക്കാട്, കടുത്തുരുത്തി, അയര്‍ക്കുന്നം-41
അയ്മനം 40
ഈരാറ്റുപേട്ട 38
കങ്ങഴ 37
നെടുംകുന്നം 36
മുളക്കുളം, മണിമല 35
വെച്ചൂര്‍, പാലാ 34.
ഉദയനാപുരം, ഭരണങ്ങാനം, കൂട്ടിക്കല്‍ 33,
നീണ്ടൂര്‍, ആര്‍പ്പൂക്കര, കൂരോപ്പട 31
കുമരകം 30
കരൂര്‍-29
മറവന്തുരുത്ത് 28
കറുകച്ചാല്‍, മാടപ്പള്ളി 25
വാഴപ്പള്ളി, ഞീഴൂര്‍, കാണക്കാരി, വിജയപുരം, തലയാഴം 24
തിരുവാര്‍പ്പ്, – തൃക്കൊടിത്താനം -23
പായിപ്പാട്, കടനാട് -22
ചെമ്പ്-21
തിടനാട്, ടി.വി പുരം 19
വെളിയന്നൂര്‍-17
പൂഞ്ഞാര്‍ 16
മീനടം 15
മരങ്ങാട്ടുപിള്ളി 14
കുറവിലങ്ങാട് 13
മണര്‍കാട്,വാഴൂര്‍, വെള്ളാവൂര്‍-12
മൂന്നിലവ് 10
തലപ്പലം, തീക്കോയി,
കൊഴുവനാല്‍- 8
കടപ്ലാമറ്റം 6
മേലുകാവ്, അകലക്കുന്നം, പള്ളിക്കത്തോട് 5
പൂഞ്ഞാര്‍ തെക്കേക്കര 4
ഉഴവൂര്‍ 3
തലനാട് -2