Monday, May 20, 2024
keralaNewsUncategorized

എരുമേലി പഞ്ചയാത്ത് ഭരണം എല്‍ഡിഎഫിന്

എരുമേലി പഞ്ചയാത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എലിവാലിക്കര വാര്‍ഡംഗം തങ്കമ്മ ജോര്‍ജ്ക്കുട്ടി പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തു .