Tuesday, June 18, 2024
keralaNewspolitics

എന്‍ഡിഎ 296 — ഐഎന്‍ഡിഐഎ 227

time 11.56

കേരളത്തില്‍ യുഡിഎഫ് മുന്നില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി 296 സീറ്റിലും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന
ഐഎന്‍ഡിഐഎ – മുന്നണി 227 സീറ്റിലും ലീഡ് ചെയ്യുന്നു.
കേരളത്തില്‍ യുഡിഎഫ് തരംഗം.
എല്‍ ഡി എഫ് ല്‍ ഒതുങ്ങി.
യുഡിഎഫ് – 16
എല്‍ഡിഎഫ് – 2
എന്‍ ഡി എ – 2

കേരളത്തിൽ യുഡിഎഫ് തന്നെ
തിരുവനന്തപുരം – തൃശൂർ എൻഡിഎ മുന്നിൽ
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും , തൃശൂരിൽ സുരേഷ് ഗോപിയുമാണ് മുന്നിലുള്ളത്.
ആകെ 20 മണ്ഡലങ്ങളിലെ ഫല സൂചന.
എൽഡിഎഫ് – 2
യുഡിഎഫ് – 16
എൻഡിഎ – 2

12.12 pm

തൃശൂർ സുരേഷ് ഗോപി- 43016 —  43347 –47991 — 57274 — 53880
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ – 9112  -12108 — 13336 -16656  — 22960 — 17072

വയനാട് – രാഹുൽ ഗാന്ധി – 186265 —