Thursday, May 16, 2024
keralaNews

വധ ഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അറസ്റ്റില്‍

ദിലീപ് പ്രതിയായ വധ ഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അറസ്റ്റില്‍. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്താലാണെന്നായിരുന്നു കണ്ടെത്തല്‍. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിനാണ് സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.