Thursday, April 25, 2024
keralaNews

ഇടുക്കിയില്‍ വിമാനം ഇറങ്ങിയില്ല.

ഇടുക്കിയില്‍ ചെറു വിമാനം ഇറക്കാനുള്ള ശ്രമത്തിന് തിരിച്ചടി. സത്രം എയര്‍ സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാനുള്ള ശ്രമം സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു. റണ്‍വേയുടെ നീളം കുറവായതാണ് കാരണം. 15 ദിവസത്തിനുശേഷം വീണ്ടും ശ്രമം നടത്തുമന്ന് അധികൃതര്‍ വ്യക്തമാക്കി.