Saturday, May 18, 2024
educationkeralaNews

ഡിജിറ്റല്‍ ഫോറന്‍സിക് പരീക്ഷയില്‍ എരുമേലി സ്വദേശിയ്ക്ക് രണ്ടാം റാങ്ക് .

എം എസ് സി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സിക് പരീക്ഷയില്‍ എരുമേലി സ്വദേശിയായ രാധിക രാജേന്ദ്രന് രണ്ടാം റാങ്ക് ലഭിച്ചു. കോയമ്പത്തൂര്‍ കാരുണ്യ നഗര്‍ യൂണിവേഴ്‌സിറ്റിയായ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ പഠിച്ച രാധിക എരുമേലി എലിവാലിക്കര കെട്ടുംങ്കല്‍ത്തറയില്‍ കെ എന്‍ രാജേന്ദ്രന്‍ / ലാലി ദമ്പതികളുടെ മകളാണ്.