Wednesday, May 15, 2024
keralaLocal NewsNews

മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം.

ബസ്റ്റാൻ്റിനുള്ളിലെ എ.ആർ. ഗാർമെൻസ്, ടൗൺ ബേക്കറി എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തുണിക്കടയിൽ ഉള്ളിൽ പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ കട തുറന്നു ‘ഇതോടെ തീ ആളികത്തുകയായിരുന്നു’ വസ്ത്രങ്ങൾ നശിച്ചു. ബേക്കറിയിലെ സാധനങ്ങളും തീയിൽ നഷ്ടമായി.