Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ഇനി ശിക്ഷാര്‍ഹം.

ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം. ഗതാഗത കമ്മിഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ നിയമം കര്‍ക്കശമാക്കുന്നതായി ഗതാഗത കമ്മിഷണര്‍. രണ്ട് വര്‍ഷത്തിനിടെ 14 അപകടങ്ങളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് ഉണ്ടായതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.