Friday, May 17, 2024
Uncategorized

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ ജയിച്ചു…

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ ജയിച്ചു.തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാര്‍ തോറ്റു.തൊടുപുഴയില്‍ പി.ജെ. ജോസഫിന് തിരിച്ചടി; ഏഴില്‍ അഞ്ചിടത്തും തോല്‍വി.തൊടുപുഴ നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല