കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക നാളെ(ആഗസ്റ്റ് 12) പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in സൈറ്റില്‍ പട്ടിക പരിശോധിക്കാം. ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും
Read More