വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആചാര ലംഘനമെന്ന് ഹിന്ദു ഐക്യവേദി.
വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം നടക്കേണ്ട ശിക്ഷാവിധിപ്രകാരമുള്ള ആചാരം ആനപ്പുറത്തുള്ള കാഴ്ച്ച ശ്രീബലി ഈ വര്‍ഷം കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ മയില്‍ വാഹനത്തില്‍ എഴുന്നള്ളിക്കാനുള്ള
Read More