Wednesday, April 24, 2024

thiruvambady

keralaNews

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നു.

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി.ക്ഷേത്രത്തില്‍ ദര്‍ശനത്തിനും, വഴിപാടുകളും പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണവിധേയമായാണ് സജീകരിച്ചിരിക്കുന്നതെന്നും ക്ഷേത്ര കമ്മമ്മി പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു

Read More