സീറോ മലബാര്‍ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറയായി, മാര്‍ത്തോമാശ്ലീഹാ ദയറാ.
കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാര്‍ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് നാളെ(14.09.2020) ഉയര്‍ത്തുകയാണ്. സ്വയാധികാരമുള്ള സീറോ മലബാര്‍
Read More