പ്രശസ്ത വയലിന് വിദ്വാന് പ്രൊഫ. എം. സുബ്രഹ്മണ്യശര്‍മ്മ അന്തരിച്ചു.
പ്രശസ്ത വയലിന് വിദ്വാനും കര്‍ണാട്ടിക് വയലിനില്‍ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്പത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശര്‍മ്മ (84) അന്തരിച്ചു. കോട്ടയ്ക്കകം മൂന്നാം പുത്തന്‍തെരുവില്‍ സ്വവസതിയിലായിരുന്നു
Read More