kerala
എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഫലപ്രഖ്യാപനം നടക്കുക. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.കൊറോണ സാഹചര്യത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാതെയാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം...