kerala
തിരുവനന്തപുരം; 89-ാമത് ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന തീര്‍ഥാടനത്തില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്‌മവിദ്യാലയ കനക ജൂബിലിയോട് അനുബന്ധിച്ച്...