News ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് അമ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് അമ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ കൊറിയയില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ക്ക് ശ്വാസതടസവും ഹൃദയസ്തംഭനവും ഉണ്ടാകുകയായിരുന്നു. മരണനിരക്ക് സംബന്ധിച്ച വ്യക്തമായ... Kerala EditorOctober 29, 2022