Tuesday, April 16, 2024

silver railway

keralaNews

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. ചോറ്റാനിക്കര തിരുവാണിയൂരില്‍ സര്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. കിടങ്ങയത്ത് പാടത്ത് കല്ലിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കല്ലിടല്‍ തടയാനെത്തിയ

Read More
keralaNewspolitics

സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പറിക്കുംമുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് എം വി ജയരാജന്‍

സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പറിക്കുംമുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ

Read More
keralaNews

കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍. പദ്ധതിക്കായി 393 കിലോ മീറ്റര്‍ ഭിത്തികെട്ടേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ്

Read More
keralaNews

സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കില്ല: കോടിയേരി ബാലകൃഷ്ണന്‍.

സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന്

Read More
keralaNewspolitics

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ  കോണ്‍ഗ്രസ്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തുറന്ന പോരിന് കോണ്‍ഗ്രസ്. കെറെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച ക്ഷണിച്ചുവരുത്താം. സര്‍ക്കാര്‍ വാശിയോടെ നീങ്ങിയാല്‍

Read More
keralaNews

സില്‍വര്‍ലൈന്‍ പദ്ധതി : 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ്. 1730 കോടി രൂപ പുനരധിവാസത്തിനു നല്‍കും. 4460 കോടി രൂപ വീടുകള്‍ക്കായി മാറ്റിവയ്ക്കും. പദ്ധതി സംബന്ധിച്ച ആശങ്കകള്‍

Read More
keralaNews

അതിവേഗ റെയില്‍പ്പാതയുടെ അലൈന്‍മെന്റ് മാറ്റണം:രാജേഷ് നട്ടാശ്ശേരി

പതിനായിരക്കണക്കിന് വീടുകളും നൂറോളം ആരാധനാലയങ്ങളും നഷ്ടമാക്കുന്ന നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍ പാതയുടെ പ്ലാന്‍ പുന:പരിശോധിക്കണമെന്ന് മധ്യകേരള പൈതൃക സംരക്ഷണ സമിതി കണ്‍വീനര്‍ രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

Read More