Thursday, April 25, 2024

saree

indiaNews

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ കൊണ്ട് സാരി

  പലരും തങ്ങളുടെ പ്രതിരോധ ശേഷി കുറവ് ആലോചിച്ച് ആശങ്കപ്പെടാറുണ്ട്. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്. പ്രതിരോധ ശേഷി വര്‍ധിക്കുന്നതിനായി പോക്ഷക സമ്പന്നമായ ഭക്ഷണം പതിവാക്കുകയാണ് പലരും.

Read More