സന്ദീപ് കൊലക്കേസില്‍ പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്ണന്.
സന്ദീപ് കൊലക്കേസില്‍ പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്ണന്. സന്ദീപിനെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ,ബി.ജെ.പി സംഘമെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസ് ബന്ധമില്ലെന്ന് അന്വേഷണം കഴിയും മുന്‍പ് പൊലീസ് പറയരുതായിരുന്നു.
Read More