വിനിമയത്തിലുള്ള 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയം
2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. നിലവില്‍ വിനിമയത്തിലുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേയാണ് പിന്‍വലിക്കുന്നത് എന്നര്‍ഥം. ഇനിമുതല്‍
Read More