Thursday, April 25, 2024

rain

keralaNews

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Read More
indiaNews

യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്ക്‌ മുകളില്‍

ഉത്തരേന്ത്യയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡല്‍ഹി റെയില്‍വേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക്

Read More
keralaNews

കേരളത്തില്‍ വ്യാപകമായ മഴ തുടരും

സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മര്‍ദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കന്‍ ഒഡിഷക്കും –

Read More
indiaNews

ഹിമാചല്‍പ്രദേശിലുണ്ടായ പ്രളയത്തില്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു.

ഹിമാചല്‍പ്രദേശിലുണ്ടായ പ്രളയത്തില്‍ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും കാറുകള്‍ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. നിമിഷങ്ങള്‍ക്കൊണ്ടാണ് മണാലിയില്‍ ബസ് ഒലിച്ചു പോയത്. കുളുവില്‍ ബിയാസ് നദിയുടെ കരയിലുള്ള

Read More
indiaNews

ഉത്തരേന്ത്യയില്‍ കനത്ത മഴ : രണ്ടു ദിവസത്തിനിടെ 12 മരണം.

ഉത്തരേന്ത്യയില്‍ കനത്ത മഴ.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 12 മരണം. ഡല്‍ഹിയില്‍ ഫ്‌ലാറ്റിലെ സീലിങ് തകര്‍ന്ന് 58 വയസ്സുകാരിയായ സ്ത്രീ മരിച്ചു. രാജസ്ഥാനില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു.

Read More
keralaNews

എരുമേലിയിൽ മരം വീണ് വീടിൻ്റെ  മേൽക്കൂര തകർന്നു 

എരുമേലി: അയൽവാസിയുടെ പറമ്പിലെ തേക്ക് മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. എരുമേലി വാഴക്കാല ചെറുതുരുത്തിയിൽ രഞ്ജിത്തിൻ്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ

Read More
keralaNews

കനത്ത മഴ :കോട്ടയം ജില്ലയിൽ ഒരു മരണം

കാലവർഷ കെടുതിയിൽ കോട്ടയം ജില്ലയിൽ ഒരു മരണം.കോട്ടയം അയ്മനത്ത് ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു.അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പനാണ് മരിച്ചത്. 73 വയസായിരുന്നു.കന്നുകാലിക്ക്

Read More
keralaNews

നാളെ അവധി

തിരുവനന്തപുരം : അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ

Read More
keralaNews

കനത്ത മഴ :സംസ്ഥാനത്ത്  വിവിധ ജില്ലകളില്‍ നാശനഷ്ടം.

സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ നാശനഷ്ടം.ജില്ലകളില്‍ പലസ്ഥലത്തും റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു.കുട്ടനാട്ടില്‍

Read More
keralaNews

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതി തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,

Read More