Thursday, April 25, 2024

merin joy

keralaNews

മെറിന്റെ സംസ്‌കാരം ബുധനാഴ്ച അമേരിക്കയില്‍

  ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിന്റെ സംസ്‌കാരം അമേരിക്കയില്‍. ബുധനാഴ്ച അമേരിക്കയില്‍ വച്ചു തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍. റ്റാംബെയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലാണു സംസ്‌കാര ശുശ്രൂഷകള്‍

Read More