സംസ്ഥാന മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം അഞ്ചു കോടി രൂപ കോടനാട് സ്വദേശിയ്ക്ക്
സംസ്ഥാന മണ്‍സൂണ്‍ ബമ്പറിന്റെ അവകാശിയെ ഒടുവില്‍ കണ്ടെത്തി. അഞ്ചു കോടി രൂപയുടെ ലോട്ടറി അടിച്ച ആ ഭാഗ്യവാന് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍ കെ രവിയാണ്.
Read More