മുതലാളിത്തത്തിന്റെ അടയാളമാണ് പട്ടികളെ വളര്‍ത്തുന്നത്; പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്ന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍.
മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളര്‍ത്തുന്നതെന്നും രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്നും ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിടുന്നതിന് ആവശ്യമെങ്കില്‍ വളര്‍ത്തുപട്ടികളെ
Read More