എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി.
എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസ്സായിരുന്നു. കാസര്‍ഗോഡ് എടനീര്‍ മഠത്തില്‍വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം. വര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.ഇഎംഎസ്
Read More