Wednesday, April 24, 2024

karaikudi r mani death

EntertainmentindiaNewsObituary

മൃദംഗവിദ്വാന്‍ കാരൈക്കുടി ആര്‍ മണി അന്തരിച്ചു

ചെന്നൈ: മൃദംഗവിദ്വാന്‍ കാരൈക്കുടി ആര്‍ മണി ( 77 ) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ സംഗീതലോകത്തെ മിക്ക പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്.

Read More