പ്രശസ്ത നാടന്‍ പാട്ട് കലാകാരന് ജിതേഷ് കക്കടിപ്പുറം അന്തരിച്ചു.
ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. പ്രശസ്ത നാടന്‍ പാട്ട് കലാകാരനായിരുന്ന ജിതേഷ് നെ ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണം.
Read More