ഹരിത കര്‍മസേനയുടെ യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും
തിരുവനന്തപുരം : ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയില്ലെങ്കില്‍ കെട്ടിട നികുതിയില്‍ കുടിശ്ശികയായി കണക്കാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേന
Read More