ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി തോട്ടം ശിവകരന് നമ്പൂതിരിയെ തിരഞ്ഞെടുത്തു.
ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി തോട്ടം ശിവകരന് നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ
Read More