Friday, April 26, 2024

fine

keralaNews

മാസ്‌ക്ക് ധരിച്ചില്ല ; സര്‍ക്കാരിന് പിഴയായി ലഭിച്ചത് 12 ലക്ഷത്തി എണ്‍പത്തൊരായിരം രൂപ.

  മാസ്‌ക്ക് ധരിക്കാത്ത 6405 പേരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എണ്‍പത്തൊരായിരം രൂപ. നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു.

Read More