Tuesday, April 23, 2024

erumely mosque

Local NewsNews

നിയന്ത്രണങ്ങള്‍ പാലിച്ച് വലിയ പെരുന്നാള്‍ നമസ്‌ക്കാരം.

  നിയന്ത്രണങ്ങള്‍ പാലിച്ച് എരുമേലി നൈനാര്‍ ജുമാ മസ്ജിദില്‍ വലിയ പെരുന്നാള്‍ നമസ്‌ക്കാരം. ആദ്യമെത്തുന്ന 100 പേര്‍ക്കാണ് പ്രവേശനം. നമസ്‌ക്കരിക്കാനെത്തുന്നവര്‍ മുസല്ലകള്‍ കരുതണം. സാമൂഹിക അകലം പാലിച്ചിരിക്കണം.

Read More