ഓട്ടോക്ക് പിന്നില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
എരുമേലി : യാത്രക്കാരെ കയറ്റുന്നതിനിടെ ഓട്ടോക്ക് പിന്നില്‍ കാറിടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. എരുമേലി കനകപ്പലം ശ്രീനിപുരം പോട്ടയില്‍ വിജയന് (57)
Read More