Tuesday, April 16, 2024

Election Of Devaswom

keralaNews

വള്ളിയാംകാവ്-മലയാലപ്പുഴ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

മുണ്ടക്കയം ഗ്രൂപ്പില്‍പ്പെട്ട വള്ളിയാംകാവ് ദേവിക്ഷേത്രത്തില്‍ മേല്‍ശാന്തിയെ ആദ്യമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.ആറന്മുള ഗ്രൂപ്പില്‍ കുന്നം ദേവസ്വം മേല്‍ശാന്തിയായിരുന്ന ചെങ്ങന്നൂര്‍ വെന്മണി സ്വദേശി മുരളിഭവന്‍(അരന്നമംഗലം) എം എം ശശികുമാറിനെയാണ് തിരഞ്ഞെടുത്തത്.മലയാലപ്പുഴ

Read More