Thursday, April 25, 2024

docter

indiaNews

ഡോക്ടര്‍മാര്‍ വലിയ അക്ഷരത്തില്‍ വ്യക്തമായി വായിക്കാവുന്ന തരത്തിലേ കുറിപ്പടികള്‍ തയ്യാറാക്കാവൂ ; കോടതി

  മിക്ക ഡോക്ടര്‍മാരുടെയും കുറിപ്പടികള്‍ വായിക്കാന്‍ സാക്ഷാല്‍ ദൈവം തമ്പുരാനുപോലും കഴിയില്ല. പലതിലും വരയും കുറിയും മാത്രമാവും ഉണ്ടാവുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിനുമുന്നില്‍ സുല്ലിട്ടുപോകും. പിന്നെയല്ലേ സാധാരണക്കാര്‍.

Read More