കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ;43 പേര് മന്ത്രിമാര്‍
കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 43 പേര് മന്ത്രിമാരാകും. 43 പേരില്‍ ഏഴു പേര് ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. വിദേശകാര്യമന്ത്രാലയത്തില്‍ ഒരു സഹമന്ത്രിയെക്കൂടി നിയമിക്കാനാണു തീരുമാനം. കേന്ദ്രമന്ത്രിമാരുടെ പട്ടിക ചുവടെ 1.
Read More