Friday, April 26, 2024

central government

keralaNews

വന്യജീവി ആക്രമണം; എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കി: വനംമന്ത്രി

വന്യജീവി ആക്രമണത്തില്‍ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ഫണ്ട് ലഭ്യത അനുസരിച്ച്

Read More
indiakeralaNews

ഇന്റര്‍നെറ്റ് ഉപയോഗം ;സമഗ്രനിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്രനിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐ.ടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട്

Read More
keralaNews

ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കത്തയച്ചത്. എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും

Read More
keralaNews

വിമാനസര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. ഈ മാസം 18 മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി. നിലവില്‍ 85 ശതമാനം

Read More
indiakeralaNews

അടുത്ത മൂന്നുമാസം അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിന രോഗബാധിതരുടെ

Read More
HealthindiaNews

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സര്‍, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍

Read More
indiakeralaNews

കേരളത്തില്‍ കൊറോണ വ്യാപനം രൂക്ഷം ;രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം.

കേരളത്തില്‍ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം. രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്ട്രയോടും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട്

Read More
indiaNews

രണ്ടാം കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിയെ അറിയിച്ചു. വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രം കോടതിയില്‍

Read More
indiaNews

മാപ്പിള ലഹളയേയും ലഹളക്കാരെയും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി.

1921 ലെ മാപ്പിള ലഹളയേയും, ലഹളക്കാരെയും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി ഉത്തരവായി.പട്ടികയില്‍ പ്രധാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റേയു,ആലി മുസല്യാരുടേയും ഉള്‍പ്പെടെയുള്ള 387 പേരെയാണ്

Read More
keralaNews

ലോക്‌സഭ പ്രക്ഷുബ്ധം ;പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അനുനയനീക്കം

പെഗസസ് വിഷയത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയില്ലാതെ നിലയുറപ്പിക്കവെ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അനുനയനീക്കം തുടങ്ങി. സഭയുടെ അന്തസ് ഹനിക്കരുതെന്നും മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും പ്രതിപക്ഷത്തിന് സ്പീക്കര്‍ മുന്നറിയിപ്പ്

Read More