Thursday, April 25, 2024

cattil farm

indiaNewsUncategorized

മൂന്ന് കണ്ണുകളുമായി ജനിച്ച പശുക്കുട്ടി അത്ഭുതക്കാഴ്ച്ചയാകുന്നു

റായ്പൂര്‍: മൂന്ന് കണ്ണുകളും,മൂക്കില്‍ നാല് ദ്വാരങ്ങളുമായി ജനിച്ച പശുക്കുട്ടി അത്ഭുതക്കാഴ്ച്ചയാകുന്നു.ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവില്‍ നവാഗാവിലെ കര്‍ഷകനായ ഹേമന്ത് ചന്ദേലിന്റെ വീട്ടിലാണ് ജേഴ്സി ഇനത്തില്‍പ്പെട്ട പശുവിനാണ് പശുക്കുട്ടി പിറന്നത്. മകരസംക്രാന്തി

Read More