india
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് പോരാടിയായ മഹാത്മാഗാന്ധിജിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരമായി നാണയം പുറത്തിറക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-നായിരിക്കും നാണയം പുറത്തിറക്കുക. കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും സംഭാവനകള്‍ ഏറെ...