Thursday, April 25, 2024

alappuzha train rape news

keralaNewsUncategorized

ട്രെയിനില്‍ വെച്ച് മദ്യം നല്‍കി മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികന്‍ പിടിയില്‍

ആലപ്പുഴ: ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍  പിടിയില്‍. മണിപ്പാല്‍ സര്‍വകാലാശ്രയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം നടന്നത്.

Read More