Friday, April 19, 2024
educationkeralaNews

പ്ലസ് വണ്‍ ഏകജാലകം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷകള്‍ നല്‍കാം

ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴുകള്‍ സൈറ്റില്‍ ലഭ്യമാണ് .
സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂളിലേക്കും, കോഴ്‌സിലേക്കും മാത്രമേ വിദ്യാര്‍ത്ഥിക്ക് ഓപ്ഷനുകളായി തിരെഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു.
നിലവില്‍ ഏതെങ്കിലും ക്വോട്ടയില്‍ അഡ്മിഷന്‍ നേടിയവര്‍, നോണ്‍ ജോയിനിങ്ങ് ആയവര്‍, പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ എന്നിവര്‍ക്ക് സപ്പിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല.അവസാന തിയതി: 05-11-2020, 05:00pm വരെ .ഓണ്‍ലൈണ്‍ അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005 . 9447348114.
9495487914 .