Saturday, April 20, 2024
keralaLocal News

റോഡ് കോൺക്രീറ്റിംഗ്  ഉദ്ഘാടനം  ചെയ്തു. 

പാറത്തോട് ഗ്രാമപഞ്ചായത്ത്  19 വാർഡിലെ  പഴുമല – പാലപ്ര അമ്പലം റോഡിന്റെ  കോൺക്രീറ്റിംഗ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ ജോസഫ്   ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷേർലി തോമസ്  അധ്യക്ഷത വഹിച്ചു.