Wednesday, April 24, 2024
keralaNews

റാന്നിയില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

പത്തനംതിട്ട :റാന്നിയില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.റാന്നി കോടതിപ്പടിയിലെ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി മിനി ജെയിംസ് (55) ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.