Saturday, April 20, 2024
Local NewsNewspolitics

ഭാരവാഹികൾ

എരുമേലി:  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്  എരുമേലി  പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.നൗഷാദ് കുറുങ്കാട്ടിൽ (പ്രസി :),വിജി മുഹമ്മദ് വെട്ടിയാനിക്കൽ (ജനറൽ സെക്രട്ടറി),നിസാർ പ്ലാമൂട്ടിൽ ( ട്രഷറർ) വൈ: പ്രസിഡന്റുമാരായി ബഷീർ മൗലവി, രാജൻ നാലുമാവുങ്കാൽ, ഷാജി ചെമ്മലപ്പള്ളി, അസ്സിസ് പുളിവേലിൽ, സുലൈമാൻ മണിമല, ജോ: സെക്രട്ടറിമാരായി ഷാജി കൊച്ചുവീട്ടിൽ, നാസ്സർ കിഴക്കേക്കര, ജലീൽ കുറുംകാട്ടിൽ, റെജി ചക്കാലയിൽ, നൗഷാദ് തേക്കുംതോട്ടം എന്നിവരെ തിരഞ്ഞെടുത്തു. അനസ് പുത്തൻ വീട്  അധ്യക്ഷത വഹിച്ചു. പി എച്ച് അബ്ദുൾ സലാം, ഹബീബ് മൗലവി, അഡ്വ. പി എച്ച് ഷാജഹാൻ, അമീർ ചേനപ്പാടി എന്നിവർ സംസാരിച്ചു.